arippaara waterfalls is getting dangerous
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടം അപകടകരമാം വിധം നിറഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കം രൂക്ഷമായതോടെ കനത്ത ജാഗ്രതയാണ് കോഴിക്കോട് ജില്ലയിലും പ്രഖ്യാപിച്ചിരിക്കുന്നത്.
നാലു ജില്ലകളില്‍ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.